നടുവണ്ണൂർ: പരേതനായ എരഞ്ഞോളി മൊയ്തീെൻറ ഭാര്യ മറിയം (74) നിര്യാതയായി. മക്കൾ: ഹമീദ്, സുലൈഖ. മരുമക്കൾ: മൊയ്തീൻ, സുബൈദ .സഹോദരൻ: കുഞ്ഞബ്ദുല്ല