പേരാമ്പ്ര: കൽപത്തൂർ മമ്മിളിക്കുളത്തെ മൊടോന്തറമല് പരേതനായ കണാരെൻറ മകന് വിജയന് (62) നിര്യാതനായി. പേരാമ്പ്ര ഗ്രാൻഡ് ഹൗസ് മുന്‍ ജീവനക്കാരനാണ്. മാതാവ്: ചിരുത. ഭാര്യ: നളിനി.മക്കള്‍: ജിന്‍സി, അനൂജ, അനുദേവ്. മരുമകന്: രാഹുല്‍ ചെറുക്കാട് (ദിയ ഗോള്‍ഡ് പേരാമ്പ്ര). സഹോദരങ്ങള്‍: എം.ടി. ബാലന് (റിട്ട. പ്രധാനാധ്യാപകൻ, വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി സ്കൂൾ), നാരായണന് (ശ്രീകൃഷ്ണ സ്റ്റോര്‍ ആൻഡ് േഫ്ലാര്‍ മില്‍ ആക്കൂപ്പറമ്പ്), ലീല.