വടകര: പരവന്തലയിലെ താഴെ പള്ളിമാടത്തുമ്മൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: വിനീഷ്, വിനിത, വിജിന. മരുമക്കൾ: സത്യൻ, പ്രകാശൻ. സഹോദരങ്ങൾ: ചന്ദ്രൻ, മോഹനൻ, സരോജിനി, രമേശൻ, ശോഭ, ജയ, മനോജൻ, ബിന്ദു.