നടുവണ്ണൂർ: കരുമ്പാപ്പൊയിലിലെ വയലിൽക്കുനി ചെക്കോട്ടി (71) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രഞ്ജിത്, രജിത. മരുമകൻ: സദാനന്ദൻ ഗോർണിക്ക.