കളാണ്ടിത്താഴം: മണ്ണാർകുന്നുമ്മൽ പരേതനായ ചോയി കുട്ടിയുടെ ഭാര്യ ശാരദ നിര്യാതയായി. മക്കൾ: പ്രേമ, കനക, ബാബുരാജ്, പ്രദീപ് കുമാർ, ഗീത, ബീന. മരുമക്കൾ: ബാബു മോഹനൻ, മനോജ്, ഷീബ, പ്രവിത പരേതനായ രവി.