തൂണേരി: വെള്ളൂരിലെ അമ്പിടാട്ടിൽ കൗസു (70) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: രാജേഷ്, മഹേഷ്, ബീന. മരുമക്കൾ: സുരേന്ദ്രൻ, സവിത, ലിത