എകരൂല്‍: മങ്ങാട് വെങ്ങളത്ത് പരേതനായ ചെക്കിണിയുടെ ഭാര്യ തിരുമാലക്കുട്ടി (82) നിര്യാതയായി. മക്കൾ: പ്രേമ, ശിവരാമൻ, പ്രസന്ന, രാജൻ (വെറ്ററിനറി ആശുപത്രി, ഉണ്ണികുളം), ശങ്കരൻ, പുഷ്പ, അജിത, സജിനി, പ്രജീവ്, ബിന്ദു. മരുമക്കൾ: കൃഷ്ണൻകുട്ടി, പത്മിനി, ശങ്കരൻ, കുമാരൻ, മോഹനൻ, ഗണേശൻ, ബാലൻ, ഷീജ, ശ്രീജ, ദീപ.