കൂടരഞ്ഞി: കൂമ്പാറ കുരീക്കാട്ടിൽ വിൽസെൻറ ഭാര്യ ഡിംബിൾ വിൽസൺ (45) നിര്യാതയായി. റിട്ട. അധ്യാപകരായ കുളത്തുവയൽ ഞാവള്ളിൽ സിറിയക്കിെൻറയും കൂമ്പാറ കരിങ്ങോഴക്കൽ സിസിലിയുടെയും മകളാണ്. മക്കൾ: റോസ് മരിയ, എലിസബത്ത്.