കൊയിലാണ്ടി: മുചുകുന്ന് നോര്‍ത്ത് യു.പി സ്കൂള്‍ മാനേജറും റിട്ട. ഹെഡ്മാസ്റ്ററുമായ പാറക്കണ്ടി കുഞ്ഞിരാമന്(88) നിര്യാതനായി. കെ.ജി.ടി.എ പ്രവര്‍ത്തകനാണ്. ഭാര്യ: ദേവി. മക്കള്‍: ജയശ്രി, സതീശന്, ഉഷശ്രി, ജ്യോതിശ്രി. മരുമക്കള്‍: ചന്ദ്രന്, ബിന്ദു, വി. ചന്ദ്രന്, സുഗതന്. സഹോദരങ്ങള്‍: ജാനു, പരേതനായ നാരായണന്.