നന്മണ്ട: താഴെ കാളമ്പത്ത് ഭാസ്കരൻ (82) നിര്യാതനായി. നന്മണ്ടയിലെ ആദ്യകാല കന്നുപൂട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ശ്രീന, റീജ, ഷീബ. മരുമക്കൾ: ബാലകൃഷ്ണൻ, ജയകൃഷ്ണൻ, ബിജി.