നന്മണ്ട: കൊറോത്ത് പരേതനനായ ചാപ്പുണ്ണി നായരുടെ ഭാര്യ നാരായണി അമ്മ (70) നിര്യാതയായി. മക്കൾ: ഉഷാകുമാരി, സതീശൻ (എൽ.ഐ.സി ഏജൻറ്), അഭിലാഷ്, പ്രിയേഷ്. സഹോദരങ്ങൾ: ഗംഗാധരൻ, രാധാകൃഷ്ണൻ, ജാനകി അമ്മ, ജയശ്രീ.