കുറ്റിക്കടവ്: പാറമ്മൽ കിഴക്കേതൊടിയിൽ ബൈജു പി.എം (46) നിര്യാതയായി. ഫോക്കസ് മാൾ ജീവനക്കാരനാണ്. ഭാര്യ: സജിത. മക്കൾ: ജിഷ്ണു, ഇന്ദ്രജിത്ത്.