കൊളത്തറ: പുതിയ നാലകത്ത് കുഞ്ഞാത്തൈ (80) നിര്യാതയായി. മകള്‍: ആയിഷാബീവി. മരുമകന്: മൊയ്തീന് കോയ (ബാവൂട്ടി). സഹോദരങ്ങള്‍: മമ്മദ്കോയ, നബീസ, ബിച്ചിപാത്തു.