പയ്യോളി: ഇരിങ്ങൽ മരുന്നോളിയിൽ മായാദേവി (വിജയ - 65) നിര്യാതയായി. റിട്ട. അധ്യാപകർ പരേതരായ മരുന്നോളി കൃഷ്ണൻ നായരുടെയും, താമരോട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്. ഭർത്താവ്: പി. വിശ്വനാഥൻ നായർ. മക്കൾ: വിവേക് (ഖത്തർ), വന്ദന (അധ്യാപിക, കൊല്ലം യു. പി. സ്കൂൾ). മരുമക്കൾ: അരവിന്ദൻ (കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ്), നിഖില (അധ്യാപിക, ഇരിങ്ങൽ എം.എൽ. പി സ്കൂൾ).