എകരൂല്‍: മങ്ങാട് കൊല്ലോലത്ത് മാധവെൻറയും ദേവിയുടെയും മകൾ ബിന്ദു (45) നിര്യാതയായി. സഹോദരങ്ങൾ: ബാബു (ഫോട്ടോഗ്രാഫർ), സത്യൻ (കുവൈത്ത്), സുപ്രിയ.