തിരുവമ്പാടി: തദ്ദേശ വകുപ്പിലെ റിട്ട. ജീവനക്കാരൻ പയ്യടിപറമ്പിൽ മുഹമ്മദ് (മുട്ടായി-74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: പരേതനായ റഹ്മത്തുള്ള, അബ്ദുറഹിമാൻ, മുജീബ് റഹിമാൻ (ഖത്തർ), ഫസലുറഹിമാൻ, ജമീല, സലീന, റഫിയ, കദീജ, നുസ്രത്. മരുമക്കൾ: മമ്മു, ഷെരീഫ്, നൗഷാദ്, അഷ്റഫ്, കദീജ, റംല, ഷറീന, സുൽഫത്ത്.