നാദാപുരം: ആദ്യകാല പ്രവാസി കുമ്മങ്കോട് താഴെ പുത്തൻപീടികയിൽ അമ്മദ് (67) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ബഷീർ, ആയിഷ, റഷീദ്, ഷാഹിന, സിറാജ് (ദുബൈ). മരുമക്കൾ: ഹമീദ്, മുഹമ്മദ് ,ആയിഷ, റഹന. സഹോദരി: പരേതയായ അയിശു.