നാദാപുരം: പുളിക്കൂൽ പരേതനായ ചങ്ങനോത്ത് മമ്മു ഹാജിയുടെ ഭാര്യ അയിശു ഹജ്ജുമ്മ (78) നിര്യാതയായി. ചേലക്കാട് കണ്ടോത്ത് കുടുംബാംഗമാണ്. മക്കൾ: അയിച്ചോത്ത് അബ്ദുല്ല, ഹമീദ്, ഇസ്മാഈൽ, ഹാരിസ്, മുഹ്സിൻ, ഹഫ്സ, ഹാജറ സഫീറ. മരുമക്കൾ: നസീർ, ഹാശിം, നാസർ, റംല, സറീന, റംസി, ഫർസാന, സഹദിയ. സഹോദരങ്ങൾ: അമ്മദ്, ഖാദർ, പരേതനായ കണ്ടോത്ത് അബ്ദുല്ല ഹാജി.