ബേപ്പൂർ: ശിവപുരി റോഡ് ചങ്ങനങ്ങാട്ട് കാർത്ത്യായനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: രാധാകൃഷ്ണൻ, വസന്ത, പരേതരായ ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ. മരുമക്കൾ: രാജൻ, ചന്ദ്രമതി, ഉഷ.