ചേവായൂർ: കുടിൽതോട് പരേതനായമേത്തൽതൊടി പ്രഭാകരെൻറ ഭാര്യ എം.ടി. സതീദേവി (72) നിര്യാതയായി. മക്കൾ: രേഖ, രൂപ, രശ്മി. മരുമക്കൾ: ഇ.ടി. േപ്രമൻ (റിട്ട. ഹെൽത്ത്ഡിപ്പാർട്മെൻറ്), കെ.പി. േപ്രമൻ, കെ. എം. ബിജു (ഇരുവരും ബിസിനസ്).