എകരൂല്‍: പുതിയോട്ടും പൊയിൽ ഫാത്തിമ (82) നിര്യാതയായി. പരേതരായ കോയക്കുട്ടിയുടെയും കുഞ്ഞായിശയുടെയും മകളാണ്. മകൻ: പി.പി. അബ്ബാസ് മാസ്റ്റര്‍ (റിട്ട. അധ്യാപകൻ, നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്കൂൾ, കെ.എന്‍.എം പൂനൂര് മണ്ഡലം സെക്രട്ടറി). മരുമകള്‍: സാറ (കാക്കൂര്‍). സഹോദരിമാർ: എം.വി. കദീജ (എകരൂൽ), പരേതരായ ആസ്യ (ചമൽ), മറിയം (മലോറം).