വള്ള്യാട്: ആയഞ്ചേരിയിലെ ‘റിയൽ ഗോൾഡ്’ ഉടമ, തട്ടാറത്ത് കുറിച്ചാം വെള്ളി ബാലൻ (63) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷിനി, ഷിജു, ജിനീഷ്, ഷിബിൻ. മരുമക്കൾ: രാജേഷ് (ചെന്നൈ), പ്രബിഷ, അമൃത, ഷിജിന. സഹോദരങ്ങൾ: കേളപ്പൻ, പരേതരായ ചാത്തു, കുഞ്ഞിക്കണ്ണൻ, ജാനകി.