പാലത്ത്: ഊട്ടുകുളം മനക്കൽ ശിവദാസൻ (79) നിര്യാതനായി. ഭാര്യ: പരേതയായ സീത. മക്കൾ: ഉഷാകുമാരി, റീജ, ഷീജ, പരേതനായ വിനോദ്, മരുമക്കൾ: വിശ്വനാഥൻ, ബാലകൃഷ്ണൻ, വേണു, ശ്രീഷിത.