കൊടുവള്ളി: നെല്ലങ്കണ്ടി തറമ്മൽ ഇബ്രാഹിം (63) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ശംസുനിസാർ, നൗഫൽ, നാസിർ. മരുമക്കൾ: സാജുദ്ദീൻ, ജിൽസീന, സാജുദ്ദീൻ.