കുറ്റ്യാടി: നടുപ്പൊയിൽ മാരാംവീട്ടിൽ അന്ത്രുവിെൻറ ഭാര്യ പാത്തു (65) നിര്യാതയായി. മക്കൾ: സുബൈദ, ജമീല, സാറ, അഫ്സൽ. മരുമക്കൾ: മൊയ്തു (കായക്കൊടി ), മൊയ്തു (പടിഞ്ഞാറത്തറ), റഹീം, ശമീമ. സഹോദരി: മാമി.