പാലേരി: കടിയങ്ങാട് എൽ. പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ മുതുവണ്ണാച്ച കുരുടിയത്ത് കുമാരൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക (പാറച്ചാലിൽ). മക്കൾ: ദിനേശ് കുമാർ, ദിലീപ് കുമാർ (പേരാമ്പ്ര വെസ്റ്റ് എ.യു.പി.എസ്), രാജേഷ് കുമാർ (മൊറയൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സീമ (തിരുവള്ളൂർ), ജൻസി (വടകര), ഷിനി (കടിയങ്ങാട്).