പേരാമ്പ്ര: ഹൈസ്കൂളിനു സമീപം അരുണോദയത്തിൽ സുരേഷ് ബാബുവിെൻറ ഭാര്യ നിഷ (56) നിര്യാതയായി. നരയംകുളത്തെ എൻ.പി. ഗോവിന്ദൻ കുട്ടി നായരുടെയും ജാനകിയമ്മയുടേയും മകളാണ്. മക്കൾ: ശ്രീഷ. എസ്. ബാബു (അസിസ്റ്റൻറ് പ്രഫസർ എം. ഡിറ്റ് ഉേള്ള്യരി), ശ്രീഹർഷ് എസ്. ബാബു (സൗത്ത് ഇന്ത്യൻ ബാങ്ക്, പാലക്കാട്). മരുമകൻ: പ്രജോഷ് (അക്കൗണ്ടൻറ്). സഹോദരങ്ങൾ: സുരേഷ് കുമാർ എൻ. പി (റിട്ട. അധ്യാപകൻ പേരാമ്പ്ര എച്ച്. എസ്. എസ്), ഗിരീഷ് കുമാർ എൻ. പി (എം.എം.സി, മൊടക്കല്ലൂർ).