പാലേരി: പാറക്കടവിലെ സി.പി. നാരായണക്കുറുപ്പ് (81) തണ്ടപ്പള്ളി നിര്യാതനായി. ഭാര്യ: വിലാസിനിയമ്മ. മക്കള്‍: സി.പി. പ്രദീപന്, സി.പി. പ്രമോദ്, പ്രീത. മരുമക്കള്‍: ബാബു (മണിയൂര്‍) ഷിജി, ഷിനി.