എളേറ്റിൽ: പരേതനായ പുലിവലത്തിൽ അബൂബക്കറിെൻറ ഭാര്യ പാത്തുമ്മേയി (88) നിര്യാതയായി. മക്കൾ: മൊയ്തീൻകുഞ്ഞി മാസ്റ്റർ (റിട്ട. അധ്യാപകൻ, കുടക്കളം യു.പി സ്കൂൾ തലശ്ശേരി), അബ്ദുറഹിമാൻ മുസ്ലിയാർ, അബ്ദുസ്സമദ്, അബ്ദുൽ ജബ്ബാർ, ഖദീജ, നഫീസ, ആമിന, സഫിയ, സാബിറ. മരുമക്കൾ: ഇബ്രാഹീം (നെല്ലാങ്കണ്ടി), നാസർ, ശരീഫ്, പരേതനായ അബ്ദുല്ല, ഉസ്സയിൻ, സുബൈദ, സുഹ്റ, ഹസീന, റസീന.