പേരാമ്പ്ര: കൂത്താളിയിലെ വ്യാപാരി നന്തോത്ത് വിനയന്(48) വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ കണാരെൻറയും കല്യാണിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: ആദിഷ് വിനായക്, കീര്‍ത്തന വിനയ്. സഹോദരി: പരേതയായ ശ്രീലത.