കൊടുവള്ളി: കളരാന്തിരി കോട്ടയിൽ മോയിൻ ഹാജി (61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഷീദ, ഹഫ്സത്ത്, ഫാത്തിമത്ത് സുഹ്റ, നുസൈബ. മരുമക്കൾ: മുസ്തഫ, സൈനുൽ ആബിദ്, അബ്ദുറഹിമാൻ, സ്വാലിഹ്.