താമരശ്ശേരി: കൂറപ്പൊയിൽ കോയാലി ഹാജി (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദലി, അബ്ദുൽ സലാം സഖാഫി, സക്കീന, അബ്ദുറഹിമാൻ, അബ്ദുൽ മജീദ്, മുസ്തഫ, ബുഷ്റ. മരുമക്കൾ: ജസ്ന, സുഹറ, മുഹമ്മദ് ബഷീർ, തസ്ന, ഷംന, ഹസീന, അബ്ദുൽ റഷീദ്.