കൊയിലാണ്ടി: പുളിയഞ്ചേരി രാരോത്തുമീത്തൽ ബാലൻ നായർ (79) നിര്യാതനായി. ഭാര്യ: ലീല. മകൻ: ബിജു. സഹോദരങ്ങൾ: മീനാക്ഷി അമ്മ, കുഞ്ഞിക്കണ്ണൻ നായർ, ശാന്ത.