പുതിയാപ്പ: വലിയകത്ത് പരേതനായ ഉണ്ണിയുടെ മകൻ ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: മോഹൻദാസ്, രഞ്ജിത്ത്, ജയജിത്ത്, സുജിത്ത്, വിപിൻദാസ്. മരുമക്കൾ: ഷൈനി, സുകന്യ, നിവേദ്യത, ധനുഷ, ആതിര.