ബാലുശ്ശേരി: പനായി പറക്കുന്നത്ത് രാജൻ (65 -ഡ്രൈവർ, കൊയിലാണ്ടി) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: രാഹുൽ രാജ്, രോഹിത്ത്. മരുമകൾ: നന്ദന. സഹോദരങ്ങൾ: വത്സല, രാധ, സുരേന്ദ്രൻ, ശോഭന, സുമ. സഞ്ചയനം ഞായറാഴ്ച.