ഉള്ള്യേരി: തെരുവത്തുകടവിലെ ആദ്യകാല വ്യാപാരി ചിറക്കൽ കുഞ്ഞാലി (82) നിര്യാതനായി. ഭാര്യ: കദീശക്കുട്ടി. മക്കൾ: യൂനസ്, അൻവർ ചിറക്കൽ (യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം സെക്രട്ടറി, തെരുവത്തുകടവ് ജുമാമസ്ജിദ് സെക്രട്ടറി), റംല, സീനത്ത്. മരുമക്കൾ: ബഷീർ, ഷഹർബാനു, മെസ്ല, പരേതനായ ആലി.