കൊയിലാണ്ടി: ആനക്കുളം അട്ടവയൽകുനി ശ്രീനിവാസൻ (55) നിര്യാതനായി. ഭാര്യ: ശ്രീജ. മകൻ: ശ്രീലാൽ. മരുമകൾ: ആര്യ. സഹോദരങ്ങൾ: പ്രേമ, ഗീത, ശോഭന.