എലത്തൂർ: ചെട്ടികുളം കാട്ടുങ്ങൾ ചന്ദ്രിക (76) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: വിദ്യാസാഗർ, ഷാജി, ബിന്ദു, ബിജു. മരുമക്കൾ: ഷൈമ, സിന്ധു, ലിജിന, ഗണേശൻ.