കൊടുവള്ളി: ആരാമ്പ്രം ചക്കാലക്കൽ നെടുംകണ്ടത്തിൽ ജാഫർ (50) നിര്യാതനായി. പിതാവ്: പരേതനായ പറയങ്ങോട്ട് ഖാദർ ഹാജി. മാതാവ്: മടത്തുംപറമ്പത്ത് പാത്തു. ഭാര്യ: സക്കീന. മക്കൾ: സഫ, സജ, ഷാജിൽ ബിൻ ജാഫർ. മരുമകൻ: മുഹമ്മദ് അസ്ലം. സഹോദരങ്ങൾ: നാസർ ഉമ്മാറത്ത്, ജുവൈ