ചേമഞ്ചേരി: താഴെ കൊളക്കാട് പരേതനായ മമ്മുവിെൻറ ഭാര്യ ഫാത്തിമ (91) നിര്യാതയായി. മക്കൾ: ആലി (വൈസ് പ്രസിഡൻറ്, ശംസുൽ ഹുദാ ഹിഫ്ളുൽ ഖുർആൻ അക്കാദമി, കൊളക്കാട്), മൊയ്തീൻ, ആയിഷ (ചേലിയ), നഫീസ (ഉള്ളൂർ), ആസിയ (നാറാത്ത്). മരുമക്കൾ: കുഞ്ഞിമൂസ (ചേലിയ), കുഞ്ഞിരായിൻകുട്ടി (ഉള്ളൂർ), മൊയ്തീൻകോയ (നാറാത്ത്), സൈനബ (ഗൾഫ് റോഡ്, പൂക്കാട്), ഫാത്തിമ (കൊങ്ങന്നൂർ).