നടേരി: ഒറ്റക്കണ്ടം അഞ്ചു കണ്ടത്തിൽ ഷീന (45) നിര്യാതയായി. ഭർത്താവ് ബാബു. മക്കൾ: അഞ്ജന, അക്ഷയ് ബാബു. പിതാവ്: പരേതനായ ചമ്മിൽ കുഞ്ഞിരാമൻ നായർ.