ചീക്കിലോട്: മുന്നൂർക്കയിൽ നടുവിലക്കണ്ടി പാവു പള്ളിക്കരമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ബാബു (ഹോംഗാർഡ് വെള്ളയിൽ പൊലീസ് സ്റ്റേഷൻ), തങ്കമണി. മരുമക്കൾ: ഗോപിനാഥ് (എടക്കര), റീന (നന്മണ്ട). സഹോദരങ്ങൾ: പരേതനായ രാഘവൻ കിടാവ്, കല്യാണി പള്ളിക്കരമ്മ, ജാനു പള്ളിക്കരമ്മ.