കടിയങ്ങാട്: രണ്ടേആറിൽ ആയടത്തിൽ ഇബ്രാഹിം (66 ) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷഫാസ്, ഷിഹാസ് (ഇരുവരും ഖത്തർ), ഷിജാസ്. മരുമക്കൾ: അജിന,റമീസ, ഷിഹ പർവീൺ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, അബ്ദുർറഹ്മാൻ (പ്രധാന അധ്യാപകൻ, പെരവച്ചേരി ഗവ: എൽ. പി. സ്കൂൾ), കുഞ്ഞാമി, പാത്തു, ഹലീമ, നഫീസ.