ബാലുശ്ശേരി: കുന്നക്കൊടി കൊല്ലോറത്ത് അച്യുതൻ (83) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രദീപ്, പത്മജൻ, അനിൽകുമാർ.