ബാലുശ്ശേരി: പനങ്ങാട് കരയത്തൊടി പരേതനായ മാടത്തും കോവിലകത്ത് ഗോപാലെൻറ മകൻ കാരക്കാട്ട് താമസിക്കുന്ന മാടത്തും കോവിലകത്ത് ചന്ദ്രൻ (70) നിര്യാതനായി.മാതാവ്: പരേതയായ കല്യാണി. ഭാര്യ: രതീഭായി. മക്കൾ: രഞ്ജിഷ, രഞ്ജിത്ത്. മരുമക്കൾ: ജുനേഷ്, അമൃത (കാരന്തൂർ). സഹോദരങ്ങൾ: ശാരദ, സുഭാഷ്, ലോഹിതാക്ഷൻ, പരേതയായ ചന്ദ്രിക.