കൊയിലാണ്ടി: സ്റ്റേറ്റ് ബാങ്കിനു സമീപം ഷഹനാസിൽ പരേതനായ അബ്ദുൽ ഹമീദ് ബസ്ക്രാെൻറ മകൻ ശൈഖ് അലി ബസ്ക്രാൻ (71) മാഹി പള്ളൂരിെല കേളോത്ത് ഹൗസിൽ നിര്യാതനായി. മാതാവ്: പരേതയായ ആമിന. ഭാര്യ: നസീമ. മക്കൾ: സജീർ ബസ്ക്രാൻ, സർഫ്രാസ് ബസ്ക്രാൻ, ഷഫ്നാസ് ബസ്ക്രാൻ (അബൂദബി), സാജിദ. മരുമക്കൾ: സൈനുൽ ആബിദീൻ ബാഫഖി (കൊയിലാണ്ടി), ഷബാന, അഫ്നീദ, സജ്നിയ.