നാദാപുരം: വളയം കുറുവന്തേരി തറവട്ടത്ത് പക്രൻ ഹാജി (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഷീദ്, മഹമൂദ്, മഹറൂഫ് (മുവരും ഖത്തർ). മരുമക്കൾ: ഫർസാന (കണ്ണങ്കോട്), അസിസ (കടവത്തൂർ), തസ്നിയ (ചെറുമോത്ത്). സഹോദരങ്ങൾ: കുട്ട്യാലി ഹാജി, അയിശു, ആമി, പരേതനായ അമ്മദ്.