വാണിമേൽ: വലിയ ചാലിൽ എടവലെൻറവിട ജാനു (58) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: വിജീഷ്, വിജിഷ. മരുമക്കൾ: ശശി (പരുത്തിപ്പാറ), ശ്രീലിജി (മാവൂർ).