കുന്ദമംഗലം: പുൽപറമ്പിൽ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ അലീമ (74) നിര്യാതയായി. മക്കൾ: സൈതാലി, കുഞ്ഞി മൊയ്തീൻകുട്ടി, സവാദ്. മരുമക്കൾ: ആയിശബി, ഹാജറ, സബീന.