തലക്കുളത്തൂർ: പറമ്പത്ത് വളപ്പിൽ കോംപ്ലക്സ് പരേതനായ കെ.പി. ഇബ്രാഹിം കോയയുടെ ഭാര്യ ഹഫ്സത്ത് (67) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി (എം.എഫ്.സി), മൻസൂർ, നിസാർ (ഇരുവരും കുവൈത്ത്), മുസദ്ദിഖ്, റൈഹാനത്ത്. മരുമകൻ: റഫീഖ് (കണ്ണങ്കര).